Monday, August 4, 2008

Sobbing

......yesterday night
I heard a sobbing
I looked at my beloved
No...no..he is not sobbing
Opened the window
Looked outside
No...no one to sob there
then from where ?
soon I realised,....
a sobbing from my heart !

Tuesday, July 29, 2008

സ്നേഹത്തോടെ പവിത്ര

പ്രിയപ്പെട്ട സീനയ്ക്ക്,
ഈ കത്ത് നിന്റെ കയ്യില്‍ കിട്ടുമെന്ന് വലിയ പ്രതീക്ഷ ഒന്നുമില്ല .ആ പഴയ വിലാസം ഒന്നു കയ്യില്‍ കിട്ടിയപ്പോള്‍ എഴുതുന്നു എന്ന് മാത്രം എന്നെ മറന്നിട്ടുണ്ടാവില്ല എന്ന് കരുതട്ടെ . ഞാനിന്നലെ നമ്മുടെ pre-ഡിഗ്രീയിലെ ഒരു poem തിരിയുന്നിടയില്‍ ആ ബുക്കില്‍ നിന്നാണ് നിന്റെ അഡ്രസ്സ് വീണുകിട്ടിയത് . പതിനഞ്ചു വര്ഷം എത്ര പെട്ടന്നപോയത്. അന്നത്തെ ആ സംസാരം ഇതുവരെ കാതില്‍ നിന്നും പോയിട്ടില്ല ബുസില്വേച്ചാണ് ഞാന്‍ ആദ്യമായി നിന്നെ കാണുന്നത് .ഒരേ കോളേജില്‍ - യെക്കനെന്നു

അറിയാതെ നമ്മള്‍ ഒരേ സീറ്റില്‍ ഇരുന്നു ഓരോ സ്റൊപിലും പുറത്തേക്ക് എത്തി നോക്കിയതും ആ ഉണ്ടകണ്ണിലെ പേടിയും ഒക്കെ നല്ല ഓര്മ .പിന്നീട് കവാടത്തിലെ തിരക്കുകളെ ഒക്കെ അതിജീവിച്ചു ബുന്ച്ചില്‍ നമ്മള്‍ അറിയാതെ ഇരുന്നതും, അതിന് ശേഷം ചമ്മിയ ചിരി പാസാക്കിയതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ..
ആദ്യമൊക്കെ കോളേജില്‍ നിന്നും രക്ഷപെടുക എന്നായിരുന്നു നമ്മള്‍ രണ്ടു പേരുടേയും ആഗ്രഹം .എന്നാല്‍ പതുക്കെ പതുക്കെ നമ്മള്‍ കോളേജിനെ ഇഷ്ടപ്പെട്ടു തുടങ്ങി .

പിന്നീടുള്ള ദിവസങ്ങള്‍ നമ്മുടെതയിരുന്നു ..ഒര്മിക്കുന്നില്ലേ നമ്മള്‍ എത്ര പേരുടെ ചോറ് -ഊന കോളേജില്‍ വെച്ചു നടത്തിയത് .. രാഷ്ട്രീയ നായകന്മാരെ മുതല്‍ പാവം കഞ്ഞി കുട്ടന്മാരെ വരെ വെറുതെ വിട്ടില്ല. ഈ പേരിടല്‍ ചടങ്ങിനിടയില്‍ namukkum

ഒരു പേരു വീണു കിട്ടിയിട്ടുന്ടെന്നരിഞ്ഞപ്പോള്‍ ഉണ്ടായ ജാള്യത ഇപ്പോഴും പോയിട്ടില്ല .
നമുക്കു മാത്രം ആസ്വതിക്കാവുന്ന കുറെ തമാസകള്‍ ...അല്ലെ .സമാന സ്വഭാവതകള്‍ ആണ് രണ്ടു പേരെ അടുപ്പിക്കുന്നത് ആ തത്വം ആണ് നമ്മളെയും അടുപ്പിച്ചത് .പ്രേമിച്ചു നടക്കുന്നവരെ പുചിച്ചിരുന്ന നമ്മള്‍ അവരുടെ വിരഹം വളരെയധികം ആസ്വദിച്ചിരുന്നു .കേള്‍ക്കാതിരിക്കാന്‍ കഴിയാത്ത .. കാണാതിരിക്കാന്‍ കഴിയാത്ത അവസ്ഥ നമുക്കു അന്ന് അറിഞ്ഞു കൂടായിരുന്നു എന്നതാണ് സത്യം ,അല്ലെ .
ഉനിവേര്സിടി പരീക്ഷക്ക്‌ മറുപുറം എന്നഴെഴുതിയത് നോക്കാതെ ഇറങ്ങി വന്നതും , റിസള്‍ട്ട് വന്നപ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതും ,നമുക്കു അല്ലാതെ വേറെ ആര്‍ക്കാ aa ഭാഗ്യം .അല്ല നമ്മുടെ ഉനിവേരിസ്റ്യില്‍ പലര്ക്കും ആ ഭാഗ്യം ഉണ്ടായിട്ടുണ്ടാവും ല്ലേ .
പിന്നെ അറിയോ ഞാനിന്നൊരു അഞ്ചു വയസ്സ് കാരിയുടെ അമ്മയാണ് .അവളുടെ പേരു എന്താണെന്നു അറിയണ്ടേ ..."ലക്ഷ്മി റോയ് ".അവിടെയും ...അറിയില്ല ...പട്ടുമെന്കില്‍ എനിക്ക് ഈ വിലാസത്തില്‍ ഒരു കത്ത് അയക്കണം .
ഒന്നുമില്ലെന്കിലും ഒഅര്മകളില്‍ എനിക്കായി ഒരിടം സൂക്ഷിചിട്ടുണ്ടാകുമെന്നു കരുതട്ടെ ...
സ്നേഹത്തോടെ പവിത്ര .